1. സംസത്ത്

    1. നാ.
    2. കൂട്ടം
    3. യോഗം, സമ്മേളനം, സഭ
  2. സംശിത

    1. വി.
    2. ദൃഢമായ
    3. നല്ലതുപോലെ മൂർച്ചയുള്ള
    4. സജ്ജമായ, തയ്യാറാക്കപ്പെട്ട
    5. തീരുമാനിക്കപ്പെട്ട
    6. നിഷ്ഠയോടെ പാലിക്കപ്പെട്ട
    7. പൂർത്തിയാക്കുന്ന, നിർവഹിക്കുന്ന, നിറവേറ്റുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക