1. സംസർഗം

    1. നാ.
    2. കൂടിക്കലരൽ, അന്യോന്യസമ്പർക്കം
    3. കൂടിച്ചേരൽ, ബന്ധപ്പെടൽ
    4. സംയുക്ത പ്രവർത്തനം
    5. ലൈംഗിക വേഴ്ച
  2. ജാരസംഗം, -സംസർഗം

    1. നാ.
    2. ജാരനുമായുള്ള വേഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക