1. സംസാരി

    1. വി.
    2. ലൗകിക ജീവിത സംബന്ധിയായ
    3. ലൗകികമായ
    4. ഭൗതികമായ അസ്തിത്വത്തോടു ദൃഢമായി ബന്ധപ്പെട്ട
    1. നാ.
    2. സമൂഹത്തോടു അടുത്ത ബന്ധം പുലർത്തുന്നവൻ
    3. ജന്തു മനുഷ്യൻ തുടങ്ങിയ ജീവികളിൽ ഒന്ന്
    4. ഭൗതികാവസ്ഥകളിലൂടെ കടന്നുപോകുന്ന ആത്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക