1. സംസാരിക്കുക

    1. ക്രി.
    2. പറയുക, ഭാഷ ഉപയോഗിച്ചു മനസ്സിലുള്ളതു വെളിപ്പെടുത്തുക
    3. സംഭാഷണം ചെയ്യുക
    4. പ്രഭാഷണം നടത്തുക, പ്രസംഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക