1. സംസിദ്ധി

    1. നാ.
    2. പൂർണമായ നിർവഹണം, നിറവേറ്റൽ
    3. പൂർണതാപ്രാപ്തി, വിജയം
    4. അവികലാവസ്ഥ, ആത്യന്തികമായ ഉത്കർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക