1. സംസ്കരിക്കുക

    1. ക്രി.
    2. പാകം ചെയ്യുക
    3. അലങ്കരിക്കുക
    4. വിവാഹം കഴിക്കുക
    5. ശുദ്ധീകരിക്കുക
    6. പ്രതിഷ്ഠിക്കുക
    7. പൂർണമാക്കുക
    8. പരിഷ്കരിക്കുക
    9. മെച്ചപ്പെട്ട നിലയിലാക്കുക
    10. (ശവം) മറവുചെയ്യുക
    11. നിവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക