1. സംസ്ഥിതി

    1. നാ.
    2. രൂപം, ആകൃതി
    3. നിഷ്ഠ
    4. ഒരുമിച്ചു വസിക്കൽ
    5. അധിവസിക്കൽ
    6. ഒപ്പം ജീവിക്കൽ
    7. ഐക്യം പ്രാപിക്കൽ
    8. ഒരേ അവസ്ഥയിലോ നിലയിലോ തുടർച്ചയായി സ്ഥിതിചെയ്യൽ
    9. സ്ഥിരത, സ്ഥിരോത്സാഹം
    10. അംഗീകൃത വ്യവസ്ഥ
    11. സ്വഭാവം, അവസ്ഥ
    12. പൂർത്തിയാക്കൽ, സമാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക