1. സംസ്പൃഷ്ട

    1. വി.
    2. ബാധിക്കപ്പെട്ട
    3. പ്രാപിച്ച
    4. സ്പർശിക്കപ്പെട്ട
    5. സമ്പർക്കത്തിലാക്കപ്പെട്ട
    6. ഗാഢമായി സംയോജിപ്പിക്കപ്പെട്ട
    7. പരസ്പരം കൂട്ടിച്ചേർക്കപ്പെട്ട
    8. മിശ്രണം ചെയ്യപ്പെട്ട, സംയുക്തമായ
    9. തുടർച്ചയായുള്ള, അടുത്തടുത്തുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക