1. സംഹിത1

    1. വി.
    2. യോജിച്ച
    3. സംബന്ധിച്ച
    4. ഉറപ്പിക്കപ്പെട്ട
    5. രചിക്കപ്പെട്ട
    6. ചേർത്തുവയ്ക്കപ്പെട്ട
  2. സംഹിത2

    1. നാ.
    2. പരമാത്മാവ്
    3. സ്മൃതി
    4. കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രന്തം (ഉദാഃ നിയമസംഹിത)
    5. പദസന്ധി
    6. ഋതുക്കളുടെ സമാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക