1. സകട

    1. വി.
    2. നിന്ദ്യമായ, നീചമായ
  2. ശാകട

    1. വി.
    2. വണ്ടിയെ സംബന്ധിച്ച
    3. വണ്ടിയിൽ പോകുന്ന
    4. വണ്ടിവലിക്കുന്ന
  3. ശകടി

    1. നാ.
    2. ചെറിയ ചാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക