1. സകല

    1. വി.
    2. മുഴുവനായ
    3. എല്ലാം ഉൾപ്പെട്ട
    4. പല ഭാഗങ്ങൾ ചേർന്ന
    5. കളനാദത്തോടുകൂടിയ
    6. കലകളോടുകൂടിയ
  2. സകുല

    1. വി.
    2. കുലത്തോടുകൂടിയ
    3. ഒരേ കുടുംബത്തിൽപ്പെട്ട, കുലീനതയുള്ള
  3. ശാകല

    1. വി.
    2. ശകലത്തെ സംബന്ധിച്ച
  4. ശുക്ല2

    1. നാ.
    2. സരസ്വതി
    3. ഉണ്ടശർക്കര
    4. കാകോളി
    5. വെൾവയമ്പ്
    6. "പഞ്ചസാര" 5. പാൽമുതക്ക്
  5. ശകലി

    1. നാ.
    2. മത്സ്യം (ശല്കങ്ങൾ ഉള്ളത്)
  6. സൈക്കിൾ

    1. നാ.
    2. രണ്ടു ചക്രങ്ങളുള്ള ഒരു വാഹനം, ഒരാൾ ചവിട്ടിക്കറക്കി ഓടിക്കുന്നത്, ചവിട്ടുവണ്ടി
  7. ശകുലി

    1. നാ.
    2. മത്സ്യം (ശല്കങ്ങൾ ഉള്ളത് എന്നർഥം)
  8. ശുക്ല1

    1. വി.
    2. പ്രകാശമുള്ള
    3. വെളുത്ത
    4. ശുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക