1. സകൃത്ത്

    1. അവ്യ.
    2. ഒരിക്കൽ
    3. എല്ലാപോഴും
    4. ഒരുമിച്ച്, കൂടെ
  2. ശകൃത്ത്

    1. നാ.
    2. (ജന്തുക്കളുടെ) വിഷ്ഠ, മലം
  3. സുകൃതി

    1. നാ.
    2. വിദ്വാൻ
    3. മംഗളം
    1. വി.
    2. ഭാഗ്യമുള്ള
    3. അറിവുള്ള
    1. നാ.
    2. ഭാഗ്യവാൻ
    3. പുണ്യവാൻ
    4. നല്ല ഗ്രന്ഥം
    5. സത്പ്രവൃത്തി
    1. വി.
    2. പുണ്യമുള്ള
  4. സുകൃത്ത്

    1. വി.
    2. ഭാഗ്യമുള്ള
    1. നാ.
    2. ഭാഗ്യവാൻ
    1. വി.
    2. പാണ്ഡിത്യമുള്ള
    3. സത്കർമം ചെയ്യുന്ന
    1. നാ.
    2. നല്ല ജോലിക്കാരൻ
    3. ത്വഷ്ടാവ്
  5. സുക്രതു

    1. നാ.
    2. ശിവൻ
    3. അഗ്നി
    4. ഇന്ദ്രൻ
    5. സൂര്യൻ
    6. വരുണൻ
    7. സോമൻ
  6. ശേഖരിത

    1. വി.
    2. കൂട്ടിവയ്ക്കപ്പെട്ട
    3. ശിഖരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക