1. സക്ത

    1. വി.
    2. ആസക്തിയുള്ള
    3. ചേർന്നിരിക്കുന്ന
    4. താത്പര്യമുള്ള
    5. ബന്ധപ്പെട്ട
    6. ആശ്രയിച്ചിരിക്കുന്ന
  2. ശാക്ത

    1. വി.
    2. ശക്തിയെ സംബന്ധിച്ച
  3. സൈകത

    1. വി.
    2. സികതം കൊണ്ടുള്ള, മണലുള്ള
  4. സൂക്ത2

    1. നാ.
    2. പഞ്ചവർണക്കിളി
  5. സൂക്തി

    1. നാ.
    2. യുക്തിയുക്തമായ വാക്ക്
    3. സൂക്തം
  6. ശക്ത

    1. വി.
    2. ബലമുള്ള, ത്രാണിയുള്ള
    3. സമർഥനായ
    4. ധനികനായ
    5. ബുദ്ധിമാനായ
  7. സക്കാത്ത്

    1. നാ. ഇസ്ലാം.
    2. ദാനം, പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന സമ്പത്ത്
  8. സക്തി

    1. നാ.
    2. ചേർച്ച
    3. താത്പര്യം
    4. രാഗം
  9. സക്ഥി

    1. നാ.
    2. തുട
    3. വണ്ടിക്കാൽ
    4. തുടയെല്ല്
  10. സഗ്ധി

    1. നാ.
    2. സഹഭോജനം
    3. സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക