1. സക്തൻ

    1. നാ.
    2. ആസക്തിയുള്ളവൻ
    3. പ്രതിപത്തിയുള്ളവൻ
  2. ശാക്തൻ

    1. നാ.
    2. ശക്തിപൂജകൻ
  3. സൗഗതൻ

    1. നാ.
    2. വേദത്തെ നിന്ദിക്കുന്നവൻ
    3. ബുദ്ധൻ, ബുദ്ധമതത്തിൽപ്പെട്ടവൻ
  4. ശാകോദന, ം

    1. നാ.
    2. ചീരക്കറി
    3. ചീരക്കറിയും ചോറും
  5. ശുക്തൻ

    1. നാ.
    2. കാട്ടാളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക