1. സക്തി

    1. നാ.
    2. ചേർച്ച
    3. താത്പര്യം
    4. രാഗം
  2. സക്ഥി

    1. നാ.
    2. തുട
    3. വണ്ടിക്കാൽ
    4. തുടയെല്ല്
  3. സഗ്ധി

    1. നാ.
    2. സഹഭോജനം
    3. സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക