1. സഖ്യം

    1. നാ.
    2. സുഹൃദ്ഭാവം, സൗഹൃദം
    3. കൂട്ടുകെട്ട്, പരസ്പരമുള്ള ചങ്ങാത്തം
    4. (രാഷ്രങ്ങൾ തമ്മിലുള്ള) സൗഹാർദ ഉടമ്പടി
    5. രാഷ്രങ്ങളുടെ കൂട്ടുകെട്ട്, പല രാഷ്ട്രങ്ങൾ ചേർന്ന് ഉണ്ടാകുന്ന സമ്യുക്തമായ പ്രവർത്തനസംവിധാനം
  2. സൗഖ്യം

    1. നാ.
    2. ആരോഗ്യം
    3. സന്തോഷം
    4. തൃപ്തി
    5. സുഖം, സുഖമുള്ള അവസ്ഥ, ക്ഷേമം
  3. ശിക്യം

    1. നാ.
    2. ഉറി
    3. തുലാസിൻറെ ചരട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക