1. സഗന്ധ

    1. വി.
    2. ബന്ധപ്പെട്ട
    3. മണമുള്ള
    4. ഒരേ ഗന്ധമുള്ള
    5. ഒരേ ഗോത്രത്തിലോ വംശത്തിലോ ഉൾപ്പെട്ട
  2. സ്കന്ധ

    1. നാ.
    2. ശരീരം
    3. യുദ്ധം
    4. അധ്യായം
    5. സമൂഹം, സംഘം
    6. കഴുത്ത്, ചുമൽ
    7. വൃക്ഷത്തിൻറെ മുഖ്യ ശാഖ
    8. ചെടിയുടെ തണ്ട്
    9. പഞ്ചസ്കന്ധം
  3. സുഖാന്ത

    1. വി.
    2. സുഖമയമായ അവസാനത്തോടുകൂടിയ
    3. സുഖത്തെ നശിപ്പിക്കുന്ന
  4. സുഗന്ധി

    1. വി.
    2. സുകൃതമുള്ള
    3. ഗുണമുള്ള
    4. നല്ല മണമുള്ള
  5. സ്കന്ധി

    1. നാ.
    2. വൃക്ഷം
  6. സുഗന്ധ

    1. വി.
    2. നല്ല മണമുള്ള
  7. സുകന്ദി

    1. നാ.
    2. ചേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക