-
സഗുണ
- വി.
-
ഗുണമുള്ള
-
സത്വരജസ്തമോഗുണങ്ങളുള്ള, അവയിൽ ഏതെങ്കിലും ഒന്നുള്ള
-
പ്രത്യേകഗുണമുള്ള, നിർവചിക്കാവുന്ന സവിശേഷതയുള്ള.(പ്ര.) സഗുണബ്രഹ്മം = പ്രത്യേകഗുണങ്ങളോടും രൂപത്തോടും കൂടി സങ്കൽപ്പിക്കപ്പെടുന്ന പരമാത്മാവ്