1. സങ്കട

    1. വി.
    2. നിറഞ്ഞ
    3. പ്രതികൂലമായ
    4. ആപത്കരമായ
    5. അടഞ്ഞ
    6. വിഷമമുള്ള, ദുർഘടമായ
    7. സങ്കുചിതമായ, വിസ്താരം കുറഞ്ഞ
    8. തിങ്ങി ഞെരുങ്ങിയ
    9. കടന്നു ചെല്ലാൻ പ്രയാസമുള്ള
    10. തരണം ചെയ്യാൻ വിഷമമുള്ള
  2. ശങ്കിടി, ശി-

    1. നാ.
    2. കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
  3. ശിങ്കിടി

    1. നാ.
    2. ശങ്കിടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക