1. സങ്കര

    1. വി.
    2. സമ്മിശ്രമായ, കൂടിക്കലർന്ന
    3. കൂടിക്കലരലിൽനിന്ന് ഊണ്ടായ
  2. ശങ്കര

    1. വി.
    2. ശുഭത്തെ ചെയ്യുന്ന, സുഖം (ക്ഷേമം) നൽകുന്ന
  3. ശാങ്കര

    1. നാ.
    2. ശങ്കരനെ സംബന്ധിച്ച, ശങ്കരാചാര്യരുടെതായ
  4. ശങ്കരി

    1. നാ.
    2. മഞ്ചെട്ടി
    3. വന്നി
    4. ശ്രീപാർവതി (സുഖപ്രദായിനി
  5. ശാങ്കരി

    1. നാ.
    2. അഗ്നി
    3. ഗണപതി
    4. സ്കന്ദൻ
    5. ശങ്കരൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക