1. സങ്കരം

    1. നാ.
    2. കൂടിക്കലരൽ, കലർപ്പ്
    3. വ്യത്യസ്ത വർഗങ്ങളിലോ വംശങ്ങളിലോ ജാതികളിലോപെട്ട സ്ത്രീപുരുഷന്മാർ തമ്മിലുള്ള വേഴ്ചയിൽ നിന്നുണ്ടാകുന്ന വർഗപരമായ കലർപ്പ്
    1. കാവ്യ.
    2. ഒന്നിലധികം അലങ്കാരങ്ങളുടെ അംശങ്ങൾ ചേർന്ന് ഉണ്ടാകുന്ന അലങ്കാരപ്രയോഗം
  2. ശാങ്കരം

    1. നാ.
    2. ശിവൻറെ വാഹനം, കാള
  3. സേനാഗ്രം

    1. നാ.
    2. സൈന്യത്തിൻറെ മുന്നണി
  4. ശിങ്കാരം

    1. നാ.
    2. അലങ്കാരം
    3. അഴക്
    4. ശൃംഗാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക