1. സങ്കലനം

    1. നാ.
    2. കൂടിച്ചേർക്കൽ, ചേർക്കൽ
    3. ഒന്നിച്ചാക്കൽ
    1. ഗണിത.
    2. കൂട്ടുക എന്ന ഗണിതക്രിയ, രണ്ടോ അതിലധികമോ സംഖ്യകളെ കൂട്ടി ആകെത്തുക കാണൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക