1. സങ്കൽപം

    1. നാ.
    2. വിചാരം
    3. മനസ്സിൽ ജനിക്കുന്ന ആശയം
    4. മനസിൽ ആശയമോ വസ്തുതയോ രൂപം കൊള്ളൽ
    5. കൽപന, ഭാവന
    6. ഇച്ഛ, അഭിലാഷം, ആഗ്രഹം
    7. നിയതമായ ഉദ്ദേശ്യം, നിശ്ചയം
    8. ഭാവം, വിശ്വാസം, ആന്തരപ്രരണ
    9. ശപഥം, ഉറപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക