1. സങ്കൽപ്പിക്കുക

    1. ക്രി.
    2. വിചാരിക്കുക
    3. മനസ്സിൽ സങ്കൽപത്തിനു രൂപം നൽകുക
    4. ഇച്ഛിക്കുക, ഉദ്ദേശിക്കുക
    5. (മനസ്സിൽ) ശപഥം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക