1. സങ്ക്രമ(ണം)

    1. നാ.
    2. പ്രവേശിക്കൽ
    3. ഒന്നിച്ചുപോകൽ, ഒത്തുചേരൽ
    4. (ഒന്നിൽനിന്നു മറ്റൊന്നിലേക്ക്) മാറൽ, കടന്നുചെല്ലൽ
    5. ദശാപരിണാമം
    6. ഒരുമിച്ചു സംഭവിക്കൽ
    7. പ്രത്യക്ഷപ്പെടൽ, ആരംഭിക്കൽ
    8. ഭൂമധ്യരേഖയിൽനിന്നു സൂര്യൻ വടക്കോട്ടു നീങ്ങുന്ന ദിവസം
    9. സൂര്യൻ ഒരു രാസിയിൽനിന്നു മറ്റൊരു രാസിയിൽ പ്രവേശിക്കൽ
    10. പരലോകഗതി, മരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക