1. സങ്ക്രാന്തി

    1. നാ.
    2. സങ്ക്രമം, ഒന്നിൽ നിന്നു മറ്റൊന്നിലേക്കു നീങ്ങൽ, പ്രവേശിക്കൽ
    3. പകരൽ, പകർത്തൽ
    4. സൂര്യനോ ഒരു ഗ്രഹമോ ഒരു രാശിയിൽനിന്നു മറ്റൊന്നിലേക്കു കടന്നു ചെല്ലൽ
    5. ഭൂമധ്യരേഖയിൽനിന്നു വടക്കോട്ടുള്ള സൂര്യൻറെ നീക്കത്തിൻറെ തുടക്കം, അതു തുടങ്ങുന്ന ദിവസം
    6. (ഗുരുവിൽനിന്നു ശിഷ്യനിലേക്കുള്ള) വിദ്യയുടെ കൈമാറ്റം
    7. ഒരു ചിത്രത്തിൻറെയോ പ്രതിമയുടെയോ പകർത്തൽ. കാട്ടുകോവിൽക്കുണ്ടോ മകരസങ്ക്രാന്തി. (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക