1. സങ്ഷിപ്ത

    1. വി.
    2. ചുരുക്കിയ, ചെറുതാക്കിയ, ചുരുക്കത്തിലുള്ള
    3. ഇടുങ്ങിയ, കുറുകിയ, വലിപ്പം കുറഞ്ഞ
    4. തട്ടിയെടുത്ത, തട്ടിക്കൊണ്ടുപോയ
    5. ഒന്നിച്ചു കൂട്ടിയിട്ട
    6. വലിച്ചെറിഞ്ഞ
  2. സങ്ഷിപ്തി

    1. നാ.
    2. ആകെത്തുക
    3. നശിപ്പിക്കൽ
    4. ഞെരുക്കം
    5. ചുരുക്കൽ, ചെറിതാക്കൽ
    6. ചുരുക്കം, സാരം, സാരാംശം
    7. ഒന്നിച്ചുള്ള ഏറ്
    8. തട്ടിയെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക