1. സജ്ജ1

    1. വി.
    2. മൂടപ്പെട്ട
    3. ഒരുങ്ങി തയാറായ
    4. കവചം ധരിച്ച
    5. ബലപ്പെടുത്തിയ
  2. സജ്ജ2

    1. നാ.
    2. കവചം
    3. ഒരുക്കം
    4. വേഷഭൂഷാദികൾ, ചമയം
    5. സേനാസന്നാഹം
  3. സുജ്ജി

    1. നാ.
    2. ഒരു മധുരപലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക