1. സട

    1. നാ. നാട്യ.
    2. ഒരു ഉപരൂപകം. ഇതിലെ കഥാപാത്രങ്ങൾ പ്രാകൃതം മാത്രമേ സംസാരിക്കുന്നുള്ളു. (ആകെ അഞ്ചോ ആറോ സട്ടകങ്ങളേ ഉണ്ടായിട്ടുള്ളു. അതിൽ ഒന്നു കേരളത്തിലാണു താനും)
  2. ഉപരിസ്ഥ, -ഷ്ഠ

    1. വി.
    2. മുകളിൽ നിൽക്കുന്ന, പൊക്കത്തിൽ സ്ഥിതിചെയ്യുന്ന
  3. സൈറ്റ്

    1. നാ.
    2. സ്ഥാനം, ഇടം
  4. സേടു

    1. നാ.
    2. തണ്ണിമത്തങ്ങ
    3. ഒരുതരം വെള്ളരിക്ക
  5. സേട്ട്

    1. നാ.
    2. ഒരു സ്ഥാനം
    3. വലിയ വ്യാപാരി
  6. സോഡ

    1. നാ.
    2. ജലത്തിൽ വാതകം കലർത്തി തയാറാക്കിയ പാനീയം
    3. ഒരു ക്ഷാരം
  7. സോഢ

    1. വി.
    2. ക്ഷമയുള്ള
    3. സഹിച്ച
  8. ഷട്

    1. നാ.
    2. ആറ്
  9. സാട്ട

    1. നാ.
    2. മൊത്തക്കച്ചവടം
  10. ശീട്ട്

    1. നാ.
    2. ചീട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക