1. സത്ത്

    1. നാ.
    2. ജലം
    3. ചോറ്
    4. സാരം
    5. പരമാർഥം
    6. അസ്തിത്വമുള്ളത്, ഉണ്മ, നിലനിൽപ്പുള്ളത്
    7. പരമമായ ഉണ്മ, പരമസത്യം, യഥാർഥമായ അസ്തിത്വമുള്ള ഒന്ന്
    8. നന്മ, ഉത്തമമായ അവസ്ഥ
    9. നന്മയുള്ളത്, ഉത്തമവ്യക്തി, സജ്ജനം
  2. സാത

    1. വി.
    2. കൊടുക്കപ്പെട്ട
    3. നശിച്ച
  3. സദാ

    1. അവ്യ.
    2. എല്ലാപ്പോഴും
  4. സത്ത

    1. നാ.
    2. നിലനിൽപ്പ്
    3. ഉണ്മ
    4. കഴമ്പ്
  5. സ്ഥ

    1. വി. പദാന്ത്യ.
    2. സ്ഥിതിചെയ്യുന്ന
    3. വർത്തിക്കുന്ന
    4. ഉള്ള. ഉദാഃ ഹൃദിസ്ഥം = ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന
  6. സൗതി

    1. നാ.
    2. സൂതൻറെ പുത്രൻ, കർണൻ
    1. പുരാണ.
    2. നൈമിശാരണ്യത്തിൽ വച്ച് ഋഷികൾക്കു മഹാഭാരതം ഉപദേശിച്ച ഒരു മഹർഷി
  7. രശീതി, -സീതി

    1. നാ.
    2. രസീത്, കൈച്ചീട്ട്
  8. ശാത1

    1. വി.
    2. മൂർച്ചയുള്ള
    3. ദുർബലമായ
    4. ശോഭയുള്ള
    5. കൃശമായ
  9. ശാത2

    1. വി.
    2. ശോഭയുള്ള
    3. അഴകുള്ള
    4. സന്തോഷമുള്ള
  10. സുധി

    1. നാ.
    2. പണ്ഡിതൻ
    1. വി.
    2. നല്ല ഭ്ധിയുള്ള, വിദ്വാനായ
    1. നാ.
    2. ധാർമികൻ
    3. നല്ല ഗ്രഹണശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക