1. സത്യാനൃതം

    1. നാ.
    2. സത്യവും അസത്യവും
    3. സത്യവും അസത്യവും ഉൾപ്പെട്ടത്
    4. സത്യമെന്നു തോന്നിക്കുന്നതും വാസ്തവത്തിൽ അസത്യമായതും
    5. സത്യവും അസത്യവും അവലംബിച്ചുകൊണ്ടുള്ള പ്രവർത്തനം, കച്ചവടം, വാങ്ങിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക