1. സത്യ2

    1. നാ.
    2. ദുർഗ
    3. സീത
    4. സത്യവതി
    5. സത്യഭാമ
    6. ദ്രൗപദി
  2. സത്യ1

    1. വി.
    2. ശരിയായ
    3. ഉണ്മയുള്ള, സത്യമുള്ള
    4. വാസ്തവമായ
    5. സാധിതമായ
  3. സദയ

    1. വി.
    2. ദയയോടുകൂടിയ
  4. സദ്യ1

    1. നാ.
    2. വിരുന്ന്
    3. വിഭവസമൃദ്ധമായ ഭക്ഷണം (പലയാളുകൾ ഒന്നിച്ചിരുന്ന് കഴിക്കുന്നത്)
  5. സദ്യ2

    1. അവ്യ.
    2. ഇപ്പോൾ
    3. ഇന്ന്
    4. ഉടനെ
  6. സേ്തയി

    1. നാ.
    2. കള്ളൻ
    3. എലി
    4. തട്ടാൻ
  7. സ്ഥായി

    1. വി.
    2. ഉറപ്പുള്ള
    3. സ്ഥിതിചെയ്യുന്ന
    4. സ്ഥിരമായുള്ള
    5. നിവസിക്കുന്ന
    6. നിലനിൽക്കുന്ന
  8. സ്ഥേയ

    1. വി.
    2. ഉറപ്പിക്കപ്പെടേണ്ട
    3. തീരുമാനിക്കാനുള്ള
  9. സീത്യ

    1. വി.
    2. ഉഴുത, കൃഷിക്കായി ഒരുക്കിയ
  10. സുത്യ

    1. നാ.
    2. പ്രസവിക്കൽ
    3. സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
    4. യജ്ഞാന്തസ്നാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക