1. സത്രം

    1. നാ.
    2. ഭവനം
    3. വസ്ത്രം
    4. സമ്പത്ത്
    5. മറവ്
    6. കാട്
    7. കുളം, പൊയ്ക
    8. ഊട്ടുപുര
    9. ഔദാര്യം
    10. ഒരു വലിയ സോമയാഗം
    11. വിപുലമോ സ്മരണീയമോ ആയ ഏതെങ്കിലും യജ്ഞം, അഥവാ മഹത്തായ പ്രവർത്തനം
    12. യാത്രക്കാർക്കു താത്കാലികമായി തങ്ങാനുള്ള കെട്ടിടം, വഴിയമ്പലം
    13. അഭയകേന്ദ്രം, ആശുപത്രി
    14. നേർച്ച, വഴിപാട്
  2. സ്തരം

    1. നാ.
    2. കട്ടിൽ
    3. മെത്ത
    4. പാളി
    5. പരന്നുകിടക്കുന്നത്
  3. സ്ഥൂരൻ, സ്ഥൂരം

    1. നാ.
    2. പുരുഷൻ
    3. പൊതിക്കാള
    4. ഭാരം ചുമക്കുന്ന കുതിര
  4. സാദരം

    1. അവ്യ.
    2. ആദരവോടുകൂടി
  5. സുധീരം

    1. അവ്യ.
    2. ധൈര്യത്തോടുകൂടി
  6. സൂത്രം

    1. നാ.
    2. ചരട്
    3. പൂണൂൽ
    4. ചട്ടം
    5. യന്ത്രപ്പണി
    6. പാവച്ചരട്
    7. മാംഗല്യച്ചരട്
    8. അല്പാക്ഷരവും അസന്ദിഗ്ധവും സാരവത്തുമായ വാക്യം, പ്രമാണം
    9. കമ്പി
    10. കൗശലം, ഉപായം
    11. ലഘുവായ വിദ്യ
  7. സേത്രം

    1. നാ.
    2. വിലങ്ങ്, ആമം
  8. സ്ഥിരം

    1. നാ.
    2. മോക്ഷം
    3. വൃക്ഷം
    4. പർവതം
    5. കാള
    6. ഉറപ്പ്
  9. ശതാരം

    1. നാ.
    2. വജ്രായുധം
  10. സ്ഥൗരം

    1. നാ.
    2. ശക്തി
    3. ഉറപ്പ്
    4. ഒരു കുതിരയ്ക്കു വഹിക്കാവുന്ന ഭാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക