1. സദയം

    1. അവ്യ.
    2. ദയയോടുകൂടി
    3. സൗമനസ്യത്തോടുകൂടി
  2. സാധ്യം

    1. നാ.
    2. വെള്ളി
    3. സാധിക്കേണ്ടത്
    4. നിവർത്തി
    5. (ജ്യോ.) നിത്യയോഗങ്ങളിൽ ഒന്ന്
  3. സത്യം

    1. നാ.
    2. ശപഥം
    3. ഉണ്മ, വാസ്തവം, യാഥാർത്യം
    4. അസ്തിത്വമുള്ളത്, നിലനിൽപ്പുള്ളത്
    5. വാസ്തവമായുള്ളത്, നിർവ്യാജമായത്
    6. സത്യാവസ്ഥ, വാസ്തവസ്ഥിതി
    7. സത്യലാകം, സപ്തലോകങ്ങളിൽ വച്ച് എറ്റവും ശ്രഷ്ഠമായ ലോകം
    8. സദ്ഭാവം, നന്മ
  4. സൗത്യം

    1. നാ.
    2. സൂതൻറെ ഭാവം, സാരഥ്യം
  5. സുദായം

    1. നാ.
    2. സ്ത്രീധനം
    3. ശുഭകരമായ ദാനം
  6. സേ്തയം

    1. നാ.
    2. മോഷണം
    3. കളവ്
    4. രഹസ്യമായുള്ളത്
  7. സിധ്യം

    1. നാ.
    2. (ജ്യോ.) പൂയം നക്ഷത്രം
    3. കാര്യം സാധിപ്പിക്കുന്നത്
  8. സീത്യം

    1. നാ.
    2. ധാന്യം
    3. ഉഴുതനിലം
    4. നെല്ല്
  9. സീദ്യം

    1. നാ.
    2. മടി, അലസത
  10. ശൈത്യം

    1. നാ.
    2. തണുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക