1. സത്രി

    1. നാ.
    2. മേഘം
    3. ആന
    4. സത്രം (യാഗം) നടത്തുന്നവൻ
    5. എല്ലാപ്പോഴും ഭക്ഷണം തുടങ്ങിയവ ദാനം ചെയ്യുന്ന ഗൃഹസ്ഥൻ, ധർമിഷ്ഠൻ
    6. യാഗകർമം ചെയ്യുന്ന പുരോഹിതൻ
  2. സ്തര

    1. വി.
    2. നിരന്നു കിടക്കുന്ന
  3. സദ്രു

    1. നാ.
    2. പോകുന്ന
    3. പാർക്കുന്ന
  4. സദിര്

    1. നാ.
    2. പാട്ടുകച്ചേരി
  5. സൗത്ര

    1. വി.
    2. സൂത്രത്തെ സംബന്ധിച്ച
    3. ചരടുള്ള
    4. സൂത്രരൂപത്തിലുള്ള
  6. ശദ്രു

    1. വി.
    2. നശിക്കുന്ന
    3. വീഴുന്ന
  7. സദർ

    1. വി.
    2. ശ്രഷ്ഠമായ
    3. മുഖ്യമായ
  8. സ്ത്രീ

    1. നാ.
    2. ഭാര്യ
    1. വൃത്ത.
    2. ഒരു വൃത്തം
    1. നാ.
    2. വനിത, പെണ്ണ്
    3. മഹാഭാരതത്തിലെ 11-മത്തെ പർവം
  9. ശത്രു

    1. നാ.
    2. ആന
    3. എതിരാളി, വിരോധി
  10. സിധ്ര

    1. വി.
    2. പൂർണമായ
    3. രക്ഷിക്കുന്ന
    4. നല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക