1. സദസ്സ്

    1. നാ.
    2. സഭാസമ്മേളനം
    3. രാജാവിൻറെയോ ഭരണാധികാരിയുടെയോ കാര്യവിചാരണയ്ക്കായുള്ള യോഗം
    4. പണ്ഡിതന്മാരുടെയോ കലാകാരന്മാരുടെയോ സമ്മേളനം
    5. ശ്രാതാക്കളുടെയോ പ്രക്ഷകരുടെയോ സമൂഹം
  2. ശതശഃ

    1. അവ്യ.
    2. നൂറുവിധം
    3. നൂറുതവണ
  3. സതുഷ

    1. വി.
    2. ഉമി കളയാത്ത, തോടോടുകൂടിയ
  4. സദിശ

    1. വി.
    2. ദിശയോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക