1. സദാചാരം

    1. നാ.
    2. ധാർമികജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം, ധാർമികജീവിതം നയിക്കുന്നവർ പാലിക്കേണ്ടതായ ആചാരം
    3. നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം
    4. ചാരിത്രപാലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക