1. സദ്ഗതി

    1. നാ.
    2. മോക്ഷം
    3. നല്ല ഗതി, അഭിവൃദ്ധി, നന്മ
  2. സത്ഗതി

    1. നാ.
    2. സദ്ഗതി
  3. സദാഗതി

    1. നാ.
    2. പരബ്രഹ്മം
    3. മോക്ഷം
    4. വായു
    5. സൂര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക