1. ഹഥം

    1. നാ.
    2. അടി, ഇടി
    3. കൊല, മരണം
  2. ഹതം

    1. നാ.
    2. കൊല
    3. നഷ്ടം
    4. പെരുക്കൽ
    5. താഡനം
    1. വി.
    2. ഹനിക്കപ്പെട്ട
  3. ഹിതം

    1. നാ.
    2. ലാഭം
    3. ഇഷ്ടം
    4. ക്ഷേമം
    5. ഗുണകരമായത്
  4. ഹുതം

    1. നാ.
    2. ഹോമിക്കപ്പെട്ടത്, ഹോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക