1. ഹന്ത

    1. വ്യാ.
    2. കഷ്ടം
  2. ഹന്തു

    1. നാ.
    2. കാള
    3. പോത്ത്
    4. കൊല, മരണം
  3. ഹിന്ദി

    1. നാ.
    2. ഇത്യയെ സംബന്ധിച്ചത്
    3. ഹിന്ദുസ്ഥാനത്തുള്ളവൻ
    4. ഭാരതത്തിൻറെ രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഇന്തോ-ആര്യൻ ഭാഷ
  4. ഹിന്ദു

    1. നാ.
    2. ഹിന്ദുധർമം അനുഷ്ഠിക്കുന്നവൻ
    3. ഭാരതത്തിലെ പൗരാണികമതം, ഹിന്ദുമതം
  5. ഹ്നുതി

    1. നാ.
    2. ഒളിപ്പ്, നിഷേധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക