-
ഹരണം
- നാ.
-
സ്വർണം
-
സ്ത്രീധനം
-
കൈ
-
കവടി
-
മോഷണം
-
ഹരിക്കൽ, വിഭജിക്കൽ
-
ബീജം, ശുക്ലം
-
വിദ്യാർഥിക്കു നൽകുന്ന സമ്മാനം
-
ഹാരിണം
- നാ.
-
മാനിൻറെ ഇറച്ചി
-
ഹിരണം
- നാ.
-
സ്വർണം
-
കവടി
-
ശുക്ലം