1. ഹരി

    1. നാ.
    2. ശിവൻ
    3. ചന്ദ്രൻ
    4. വിഷ്ണു
    5. താന്നി
    6. ബ്രഹ്മാവ്
    7. അഗ്നി
    8. സിംഹം
    9. വായു
    10. കുയിൽ
    11. ശുക്രൻ
    12. ഇന്ദ്രൻ
    13. സൂര്യൻ
    14. തവള
    15. കുതിര
    16. അരയന്നം
    17. മയിൽ
    18. എരിക്ക്
    19. രശ്മി
    20. യമൻ
    21. സർപ്പം
    22. മനുഷ്യൻ
    23. കുരങ്ങ്
    24. ഭീരു
    25. മഞ്ഞനിറം
    26. പച്ചനിറം
    27. കിളി
    28. പിംഗലവർണം
    29. സ്വർണവർണം
  2. ഹാരി

    1. നാ.
    2. തോൽവി
    3. കുയിൽ
    4. നഷ്ടം
    5. മുത്ത്
    1. വി.
    2. ഭംഗിയുള്ള
    3. ഹരിക്കുന്ന
    4. എടുക്കുന്ന
    5. ആകർഷിക്കുന്ന
    1. നാ.
    2. ഹാരങ്ങളോടുകൂടിയത്
    3. പാന്ഥസംഘം
  3. ഹ്രീ

    1. നാ.
    2. ലജ്ജ, നാണം
    3. ദക്ഷൻറെ ഒരു പുത്രി
  4. അരിക്കാരൻ, ഹരി-

    1. നാ.
    2. തവണക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക