1. ഹലാ

    1. നാ.
    2. ജലം
    3. മദ്യം
    4. ഭൂമി
    1. നാട്യ.
    2. തോഴിയെ സംബോധനചെയ്യാനുപയോഗിക്കുന്ന പദം
  2. ഹാല

    1. നാ.
    2. മദ്യം, കള്ള്
  3. ഹാൾ, ഹോൾ

    1. നാ.
    2. വലിയ മുറി, ശാല
  4. ഹാലി

    1. നാ.
    2. ഭാര്യയുടെ അനുജത്തി
  5. ഹേല

    1. നാ.
    2. നിലാവ്
    3. നിന്ദ, വെറുപ്പ്
    4. ഹാവവിശേഷം, ശൃംഗാരചേഷ്ട
    5. വിനോദം, ആനന്ദം
    6. വികാരസ്ഫുടത, അതികാമം
    7. കളിപോലെ എളുപ്പം ചെയ്യാവുന്നത്
  6. ഹേലി

    1. നാ.
    2. സൂര്യൻ
  7. ഹാലു

    1. നാ.
    2. പല്ല്, ദന്തം
  8. ഹലി

    1. നാ.
    2. ഉഴവുചാൽ
    3. കൃഷിക്കാരൻ
    4. ബലഭദ്രൻ
  9. ഹല്ല്

    1. നാ.
    2. സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനം
  10. ഹോളി

    1. നാ.
    2. ഹോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക