-
ഹവം
- നാ.
-
യാഗം
-
കല്പന
-
ആജ്ഞ
-
പ്രാർഥന
-
വിളി, പോർക്കുവിളി
-
ഹാവം
- നാ.
-
വിളി
-
വിലാസാദി ചേഷ്ടാവിശേഷം
-
സംഭോഗസമയത്തു പുരുഷനെ ആകർഷിക്കാൻ സ്ത്രീ കാണിക്കുന്ന സ്വാഭാവികചേഷ്ട