1. ഹാ

    1. വ്യാ.
    2. ക്ഷീണം ദുഃഖം നിന്ദ ഇത്യാദി കാണിക്കുന്നത്
    1. -
    2. വ്യഞ്ജനങ്ങളിൽ മുപ്പത്തിമൂന്നാമത്തെ അക്ഷരം.
  2. അല്ലാഹ്, -ഹൂ

    1. നാ.
    2. ദൈവം, അല്ലാ. താരത. ഹീ. ഏലോഹിം. സുറി. ആലാഹാ, അലോഹോ
  3. ഹൂ

    1. വ്യാ.
    2. വിളി ദുഃഖം നിന്ദ
  4. ഹേ

    1. വ്യാക.
    2. സംബോധന. ഉഡഃ ഹേ രാമാ
  5. ഹോ

    1. വ്യാ.
    2. ചോദ്യം, വിളി, അദ്ഭുതം
  6. ഹൈ

    1. വ്യാ.
    2. സംബോധന
  7. ഹി

    1. അവ്യ.
    2. തനിച്ച്
    3. തന്നെ
  8. ഹീ

    1. വ്യാ.
    2. അത്ഭുതം ദുഃഖം ക്ഷീണം മുതലായവയെ കാണിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക