1. ഹാനം

    1. നാ.
    2. തോൽവി
    3. നഷ്ടം
    4. ഉപേക്ഷിക്കൽ
    5. മോചനം
    6. ശൗര്യം
  2. ഉപബർഹം, -ഹണം

    1. നാ.
    2. തലയണ
    3. കീഴേക്കമർത്തൽ, മർദനം
    4. ക്രൗഞ്ചദ്വീപിലെ ഏഴുസേതുശൈലങ്ങളിൽ (അതിർത്തിപർവതങ്ങളിൽ) ഒന്ന്
  3. അവഗാഹം, -ഹനം

    1. നാ.
    2. കുളി, മുങ്ങൽ
    3. അഗാധമായ അറിവ്
    4. ഔഷധജലത്തിൽ രോഗിയെ ഇരുത്തിച്ചെയ്യുന്ന ഒരു ചികിത്സാസമ്പ്രദായം
  4. ഹീനം

    1. നാ.
    2. കുറവ്, കുറ്റം, നിന്ദ
  5. അവലേഹം, -ഹനം

    1. നാ.
    2. നക്കുക
    3. നക്കിത്തിന്നുന്ന ഭക്ഷ്യം, ലേഹ്യം
  6. ഹൂണം

    1. നാ.
    2. പഴയകാലത്തെ ഒരു സ്വർണ നാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക