1. ഹാരം

    1. നാ.
    2. യുദ്ധം
    3. മുത്തുമാല
    4. അപഹരിക്കൽ
  2. അറാം, ഹറാം

    1. വി.
    2. നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ
  3. ഹരം

    1. നാ.
    2. കഴുത
    3. ഹാരകം
  4. അനുഹരണം -ഹാരം

    1. നാ.
    2. അനുകരണം സാദൃശ്യം
  5. ഹറാം

    1. വി.
    2. ധർമവിരുദ്ധമായ "ഹറാംപിറന്നവൻ"
  6. ഹീരം

    1. നാ.
    2. പാമ്പ്
    3. സിംഹം
    4. കുങ്കുമം
    5. വൈരക്കല്ല്
    6. രത്നമാല
    7. ശ്രഷ്ഠമായ വസ്തു
    8. ഇന്ദ്രൻറെ വജ്രായുധം, ഇടിവാൾ
  7. ഹേരം

    1. നാ.
    2. മഞ്ഞൾ
    3. ഒരുതരം കിരീടം
    4. അന്തഃപുരം
    5. (അസുരന്മാരുടെ) മായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക