1. ഹാരകം

    1. നാ.
    2. മുത്തുമാല
    3. ഹാര്യത്തിനെ ഏതുസംഖ്യകൊണ്ടു ഹരിക്കുന്നുവോ അത്, ഛേദകം
  2. ഹരകം

    1. നാ.
    2. ഹാരകം
  3. ഹരികം

    1. നാ.
    2. തവിട്ടുനിറമുള്ള കുതിര
  4. ഹീരകം

    1. നാ.
    2. വജ്രം. ഹീരകഹാരം = വൈരക്കല്ലുമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക