1. ഹാരിണം

    1. നാ.
    2. മാനിൻറെ ഇറച്ചി
  2. ഹരണം

    1. നാ.
    2. സ്വർണം
    3. സ്ത്രീധനം
    4. കൈ
    5. കവടി
    6. മോഷണം
    7. ഹരിക്കൽ, വിഭജിക്കൽ
    8. ബീജം, ശുക്ലം
    9. വിദ്യാർഥിക്കു നൽകുന്ന സമ്മാനം
  3. ഹിരണം

    1. നാ.
    2. സ്വർണം
    3. കവടി
    4. ശുക്ലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക