1. ഹാലാഹലം

    1. നാ.
    2. ഒരുതരം പല്ലി
    3. ഒരുതരം പുഴു
    1. പുരാണ.
    2. പാലാഴികടഞ്ഞപ്പോൾ ലഭിച്ച ശക്തമായ ഒരു വിഷം, കാളകൂടം
  2. ഹാലഹലം

    1. നാ.
    2. ഹാലാഹലം
  3. ഹലാഹലം

    1. നാ.
    2. ഒരു സർപ്പം
    3. (ഒരു ഭയങ്കര) വിഷം
  4. ഹലഹലം

    1. നാ. ശബ്ദാനു.
    2. ആർപ്പ്
  5. ഹാലഹലം

    1. നാ.
    2. ഹാലാഹലം
  6. ഹല്ലോഹലം

    1. നാ.
    2. ആർപ്പ്
  7. ഹല്ലാഹലം

    1. നാ.
    2. ആഹ്ലാദപൂർവകമായ ശബ്ദഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക